Everything you need to know about corona virus | Boldsky Malayalam

2020-01-24 60

Everything you need to know about corona virus
കൊറോണ വൈറസ് ചൈനയില്‍ ജീവനെടുത്ത് തുടങ്ങിയതോടെ ലോകം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. ചൈനയില്‍ ഇതുവരെ 9 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു എന്നാണ് കണക്ക്. 440തോളം പേര്‍ക്ക് വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസിനെ ചെറുക്കാന്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.